Browsing Category
National News
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേല്‍ക്കും
രാജ്യത്തെ നാല്‍പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശുപാര്‍ശ അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന് വിരമിക്കും. ഏപ്രില്‍ 24 ന് എന്‍ വി രമണ…
കോവിഡ് ഇൻഷുറൻസ് പോളിസികളുടെ കാലാവധി നീട്ടി
കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതിനിടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ കോവിഡ് ഇൻഷുറൻസ് പോളിസികളുടെ വിൽപ്പന കാലാവധി നീട്ടി. പോളിസികളുടെ…
രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നു. നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയേക്കും.
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നു. 40,953 പോസിറ്റീവ് കേസുകളും 188 മരണവുമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ,…
പരിസ്ഥിതിദുര്‍ബല മേഖല നിര്‍ദേശിക്കുന്നത് സംസ്ഥാനം; വയനാട് വിഷയത്തിൽ മന്ത്രി പ്രകാശ് ജാവഡേക്കര്‍.
പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സര്‍ക്കാരല്ലെന്ന് വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളനുസരിച്ചാണ് കരട് വിജ്ഞാപനം ഇറക്കുന്നതെന്നും…
കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം; നിലപാട് രാജ്യസഭയെ അറിയിച്ചു
കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ നിലപാട് രാജ്യസഭയെ അറിയിച്ചു. നിയമത്തില്‍ പോരായ്മ ഉള്ളതുകൊണ്ടല്ല ഭേദഗതിയെന്നും കര്‍ഷക സമരം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും മന്ത്രി…
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; ആവർത്തിച്ച് പ്രധാനമന്ത്രി
കാർഷിക ബില്ലുകളിന്മേലുള്ള സമരം രാജ്യത്ത് ശക്തമാകവേ നിയമങ്ങൾ പിൻവലിയ്ക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക മേഖലയിൽ സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് ഇപ്പോഴത്തെ പുരോഗതിയ്ക്ക് കാരണം എന്നും കൂടുതൽ പരിഷ്ക്കരണ…
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീർ യുവതി
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീർ യുവതി. ബോംബെ ഫ്ലൈയിങ് ക്ലബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കി ഇറങ്ങിയ അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അർഹയായത്. 15ആം വയസ്സിൽ സ്റ്റുഡൻ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അയിഷ…
രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കും
രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കും. നിയമനിര്‍മാണം നടത്തിയാകും ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കുക. ക്രിപ്‌റ്റോ കറൻസികള്‍ക്ക് അനുകൂലമായുള്ള സുപ്രിംകോടതി ഉത്തരവ് മറികടക്കാനാണ് നിയമനിര്‍മാണം. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പകരമായി…
കോവിഡ് കാലത്ത് 80 കോടി പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കിയെന്ന് കേന്ദ്രധനമന്ത്രി
സാമ്പത്തിക പദ്ധതികൾ വഴി 400 ദശലക്ഷം കർഷകർക്ക് മെച്ചമുണ്ടായതായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മനർഭർ പദ്ധതികൾ സാമ്പത്തിക ഉണർവ് നൽകി. രണ്ട് വാക്സിൻ കൂടി ഉടൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് മൂലമാണ് രാജ്യത്ത് സാമ്പത്തിക…
കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍; ദേശീയപാതക്ക് 65,000 കോടി, കൊച്ചി മെട്രോക്ക് 1957 കോടി
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഊന്നൽ നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ…