Browsing Category
Kalpetta
കുറുമ്പാലക്കോട്ടയുടെ ചരിത്ര പഠനവുമായി വിദ്യാര്‍ത്ഥികള്‍
കുറുമ്പാലക്കോട്ടയുടെ ചരിത്രവും പാരിസ്ഥിതിക വെല്ലുവിളികളും പഠന വിധേയമാക്കി വിദ്യാര്‍ത്ഥികള്‍. കുറുമ്പാലക്കോട്ട എന്ന പേരിലുള്ള പുസ്തകം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്‍…
ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ്; 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 122 പേര്‍ക്ക്…
വയനാട് ജില്ലയില്‍ ഇന്ന് (18.10.20) 144 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…
നേന്ത്രക്കുലകള്‍ ഹോര്‍ട്ടി കോര്‍പ്പ് വഴി ശേഖരിക്കും
ജില്ലയില്‍ നേന്ത്രക്കുലയുടെ വില കുറയുന്ന സാഹചര്യത്തില്‍ അവ ഹോര്‍ട്ടി കോര്‍പ്പ് വഴി ശേഖരിക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഹോര്‍ട്ടി കോര്‍പ്പ് എം.ഡിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരു കിലോക്ക് 23 രൂപ നിരക്കിലാണ്…
ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ്; 159 പേര്‍ക്ക് രോഗമുക്തി; 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…
വയനാട് ജില്ലയില്‍ ഇന്ന് (17.10.20) 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.…
ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ്; 155 പേര്‍ക്ക് രോഗമുക്തി; 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…
വയനാട് ജില്ലയില്‍ ഇന്ന് (16.10.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 155 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7…
ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്; 119 പേര്‍ക്ക് രോഗമുക്തി; 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…
വയനാട് ജില്ലയില്‍ ഇന്ന് (15.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.…
ജില്ലയില്‍ 33 പച്ചത്തുരുത്തുകള്‍
ഹരിത കേരള മിഷന്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയായത് 33 പച്ചത്തുരുത്തുകള്‍. പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി…
ജില്ലയില്‍ 127 പേര്‍ക്ക് കൂടി കോവിഡ്; 119 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ; 152 പേര്‍ക്കു…
വയനാട് ജില്ലയില്‍ ഇന്ന് (09.10.20) 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. നാല്…
കോവിഡ് പ്രതിരോധം ജാഗ്രത കൈവിടരുത് – ജില്ലാ കളക്ടര്‍
ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതു പരിപാടികളില്‍ നിന്നും പരമാവധി മാറി നില്‍ക്കണം. വീടിന് പുറത്തിറങ്ങുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും,…
ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ്; 126 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ; 129 പേര്‍ക്കു…
വയനാട് ജില്ലയില്‍ ഇന്ന് (08.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. 126 പേര്‍ക്ക്…