Browsing Category
Mananthawadi
വിനുഷ രവിക്ക് അഭിനന്ദനമറിയിക്കാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയെത്തി
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കെഞ്ചിരയിലൂടെ താരമായിമാറിയ വയനാട് മാനന്തവാടി എടവക പഞ്ചായത്തിലെ ദ്വാരക പത്തില്‍കുന്ന് കോളനിയിലെ ആദിവാസി ബാലിക വിനുഷ രവിയെ സന്ദര്‍ശിച്ച് അഭിനന്ദനമറിയിച്ച് വനിതാ…
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തി
പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമ്മിച്ച് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വി ഫോർ വയനാട് മൂവ്മെൻറ് സമരം നടത്തി. കൽപ്പറ്റ മാനന്തവാടി റൂട്ടിൽ തോണിച്ചാലിനടുത്ത് രണ്ടു വർഷങ്ങൾക്കു മുമ്പ് തകർന്ന റോഡിന്റെ പുനർനിർമാണം വിവിധ വകുപ്പുകളുടെ ഏകോപന…
ആർത്രോ സ്കോപിക് സർജറി യൂണിറ്റും ഐ.സി.യു വെന്റിലേറ്ററും ഉദ്ഘാടനം ചെയ്തു
ജില്ലാ ആശുപത്രിയിലെ ആർത്രോ സ്കോപിക് സർജറി യൂണിറ്റിന്റെയും ഐ.സി.യു വെന്റിലേറ്ററിന്റെയും ഉദ്ഘാടനം രാഹുൽ ഗാന്ധി എം.പി. നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഉദ്ഘാടനം നടത്തിയത്. കോവിഡ് മഹാമാരിക്കെതിരെയുള്ള കേരളത്തിന്റെ…
‘കെഞ്ചിര’ സിനിമയിലെ നായിക വിനുഷ രവിയെ അനുമോദിച്ചു.
മാനന്തവാടി:സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവര്‍ഡ് നേടിയ ‘കെഞ്ചിര’ സിനിമയിലെ നായിക ദ്വാരക പത്തില്‍ക്കുന്ന് കോളനിയിലെ വിനുഷ രവിയെ ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) പനമരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.സി.കെ…
ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ്; 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 122 പേര്‍ക്ക്…
വയനാട് ജില്ലയില്‍ ഇന്ന് (18.10.20) 144 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…
നേന്ത്രക്കുലകള്‍ ഹോര്‍ട്ടി കോര്‍പ്പ് വഴി ശേഖരിക്കും
ജില്ലയില്‍ നേന്ത്രക്കുലയുടെ വില കുറയുന്ന സാഹചര്യത്തില്‍ അവ ഹോര്‍ട്ടി കോര്‍പ്പ് വഴി ശേഖരിക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഹോര്‍ട്ടി കോര്‍പ്പ് എം.ഡിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരു കിലോക്ക് 23 രൂപ നിരക്കിലാണ്…
ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ്; 159 പേര്‍ക്ക് രോഗമുക്തി; 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…
വയനാട് ജില്ലയില്‍ ഇന്ന് (17.10.20) 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.…
ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ്; 155 പേര്‍ക്ക് രോഗമുക്തി; 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…
വയനാട് ജില്ലയില്‍ ഇന്ന് (16.10.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 155 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7…
ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്; 119 പേര്‍ക്ക് രോഗമുക്തി; 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…
വയനാട് ജില്ലയില്‍ ഇന്ന് (15.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.…
ജില്ലയില്‍ 33 പച്ചത്തുരുത്തുകള്‍
ഹരിത കേരള മിഷന്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയായത് 33 പച്ചത്തുരുത്തുകള്‍. പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി…