Browsing Category

Radio Mattoli

കമ്മ്യൂണിറ്റി റേഡിയോ അസ്സോസിയേഷൻ കേരള ഘടകം സമ്മേളനം നടത്തി

കമ്മ്യൂണിറ്റി റേഡിയോ അസ്സോസിയേഷൻ കേരള ഘടകം സമ്മേളനം നടത്തി ദ്വാരക- കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോകളുടെ സമ്മേളനം നടത്തി. റേഡിയോ മാറ്റൊലിയിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ…

വികസിത ഭാരത് സങ്കല്പ് യാത്ര

നമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ജനങൾക്ക് വേണ്ടി പ്രധാന മന്ത്രി യുടെ പതിനേഴോളം വിവിധ അഭിമാന വികസന പദ്ധതികളുടെ സന്ദേശം ലഭ്യമാക്കുക എന്നതാണ് വികസിത ഭാരത് സങ്കല്പ് യാത്രയുടെ പ്രധാന ലക്‌ഷ്യം

ദേശീയ അവാർഡ് ഏറ്റുവാങ്ങി കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി

ദേശീയ അവാർഡ് ഏറ്റുവാങ്ങി കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ പുരസ്കാരം റേഡിയോ മാറ്റൊലി ഏറ്റുവാങ്ങി. തേമാറ്റിക് വിഭാഗത്തിൽ ലഭിച്ച പുരസ്ക്കാരം…

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി റേഡിയോ മാറ്റൊലി, എക്സൈസ് വകുപ്പ്, റോട്ടറി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും സാഹിത്യ മത്സരവും…

ദുരന്ത നിവാരണ ബോധവത്കരണം ; ഓഡിയോ റിലീസിംഗ് നടത്തി.

വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന രണ്ടാംഘട്ട ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി റേഡിയോ മാറ്റൊലിയുമായി സഹകരിച്ച് തയ്യാറാക്കിയ ശബ്ദ സന്ദേശങ്ങളുടെ പ്രകാശനം നിർവ്വഹിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും റേഡിയോ…

റേഡിയോ ദിനാചരണവും അവാർഡ്ജേതാക്കളെ ആദരിക്കലും നടത്തി

റേഡിയോ ദിനാചരണവും അവാർഡ്ജേതാക്കളെ ആദരിക്കലും നടത്തി  ദ്വാരക: വയനാടൻ ജനതയുടെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന റേഡിയോ മാറ്റൊലി ഈ നാടിൻറെ ഭാവിയുടെ ബഹിർസ്ഫുരണമാണെന്ന്  മാനന്തവാടി രൂപതാ സഹായമെത്രാന്‍ ബിഷപ് മാർ അലക്സ് താരാമംഗലം. നിശബ്ദരായ…

ക്ഷീര വികസന വകുപ്പ് മാധ്യമ പുരസ്കാരം റേഡിയോ മാറ്റൊലിക്ക്

ക്ഷീര വികസന വകുപ്പ് മാധ്യമ പുരസ്കാരം റേഡിയോ മാറ്റൊലിക്ക് കേരള സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന 2022 ലെ മാധ്യമ അവാർഡിന് ശ്രവ്യ മാധ്യമ വിഭാഗത്തിൽ റേഡിയോമാറ്റൊലി ടെക്നീഷ്യനും  പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീകാന്ത് കെ കൊട്ടാരത്തിൽ അർഹനായി.…

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വെബ് സൈറ്റ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ…

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വെബ് സൈറ്റ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉൽഘാടനം ചെയ്തു * കൊച്ചി : ഡിസംബർ അവസാന വാരം മാനന്തവാടി - ദ്വാരകയിൽ വെച്ചു നടക്കുന്ന പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ (ഡബ്ല്യു.എൽ എഫ്) വെബ്…

ബഫര്‍സോണ്‍ പ്രഖ്യാപനം – മാനന്തവാടി രൂപതയുടെ ജനസംരക്ഷണമാര്‍ച്ചിലും ഡിഎഫ്ഓ ഓഫീസ് ധര്‍ണ്ണയിലും…

ബഫര്‍സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവിധ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി രൂപത ഇന്നു രാവിലെ പത്തു മണിക്ക്മാനന്തവാടി ടൗണില്‍ നടത്തിയ ജനസംരക്ഷണമാര്‍ച്ചിലും ഡിഎഫ്ഓ ഓഫീസ് ധര്‍ണ്ണയിലും ആയിരങ്ങള്‍ അണിനിരന്നു.   പോസ്റ്റോഫീസ്…

ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളേയും കാലാനുസൃതമായി ഉയർത്തിക്കൊണ്ടു വരാന് ഉതകുന്ന മാധ്യമമാണ്റേഡിയോ…

ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളേയും കാലാനുസൃതമായി ഉയർത്തിക്കൊണ്ടു വരാന് ഉതകുന്ന മാധ്യമമാണ്റേഡിയോ മാറ്റൊലി എന്ന് ഓ.ആർ കേളു.എം.എൽ.എ. സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലുംമാറ്റൊലി വലിയപങ്കാണ് വഹിക്കുന്നതെന്നും എം.എൽ.എ.പറഞ്ഞു.…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More