Browsing Category
Education
അധ്യയന വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സ്‌കൂളിലേക്ക്, ക്ലാസ് ഷിഫ്റ്റുകളായി
അധ്യയന വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നു മുതല്‍ വിദ്യാര്‍ഥികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക്. പൊതു പരീക്ഷയ്ക്കുള്ള എസ്എസ്എല്‍സി, പ്ലസ്ടു, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കു മാത്രമാണു നിലവില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.…
പേടി വേണ്ട, എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്; വിദ്യാർഥികളോട് ആരോഗ്യമന്ത്രി
നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പുതുവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളിലെത്തി. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് സ്‌കൂളില്‍ എത്തിയിരിക്കുന്നത്. 6 മാസത്തെ ഓണ്‍ലൈന്‍ ക്ലാസ്സിനു ശേഷമാണ് സ്‌കൂളില്‍ എത്തിയുള്ള…
സി.ബി.എസ്.ഇ പരീക്ഷാതീയതി പ്രഖ്യാപിച്ചു; മേയ് നാലിന് തുടങ്ങും
സി.ബി.എസ്.ഇ പത്ത് , പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മേയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെയാണ് പരീക്ഷകള്‍ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചതാണ് ഇക്കാര്യം.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്…
എസ്‌എസ്‌എൽസി പരീക്ഷ ടൈംടേബിൾ
എസ്‌എസ്‌എൽസി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17ന് ആരംഭിക്കുന്ന പരീക്ഷ 30ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ബുധനാഴ്‌ചമുതൽ ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും.…
സ്പോട്ട് അഡ്മിഷന്‍
ജില്ലയിലെ വിവിധ പോളിടെക്നിക് കോളജുകളിലേക്ക് ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട സ്പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 30 ന് മീനങ്ങാടി പോളിടെക്നിക് കോളജില്‍ നടക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാനം, നോണ്‍ ക്രീമിലെയര്‍,…
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു. 15 മിനിട്ട് വീതമാണ് നീട്ടുന്നത്. പ്രത്യേക പരിഗണന നൽകുന്ന പാഠഭാഗത്ത് നിന്ന് 100 ശതമാനം മാർക്കിന്റെയും ചോദ്യങ്ങളുണ്ടാവും. പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയർഗൈഡൻസ് നടപ്പാക്കും. ഓൺലൈനായാകും…
സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
2020 - 21 അധ്യായന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.ksb.gov.in എന്ന…
വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ ഫാക്ടറിതൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍, ബാങ്ക് ജീവനക്കാര്‍, കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.…
എം.കോം സീറ്റ് ഒഴിവ്
ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ എം.കോം. ഫിനാന്‍സില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസുമായി…
സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ…