Browsing Category
Health
സുരക്ഷാ മുൻകരുതലുകളിൽ വീഴ്ച്ചവരുത്തിയാൽ അടുത്ത തരംഗം തടയാനാവില്ല
കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ചുളള ചർച്ചകൾ രാജ്യമെങ്ങും സജീവമാണ്. മൂന്നാം തരംഗ സാധ്യത, വൈറസിന്റെ ജനിതകമാറ്റം, ഡെൽറ്റ പ്ലസ് വകഭേദം എന്നിങ്ങനെ കോവിഡിനെക്കുറിച്ചുള്ള കാലികമായ വിഷയങ്ങളിൽ ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട്് ഒാഫ് ജീനോമിക്സ്…
പ്രമേഹവും കോവിഡും: ഇക്കാര്യങ്ങളിൽ വേണം പ്രത്യേക ശ്രദ്ധ
കോവിഡ് കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ് പ്രമേഹമുള്ളവരിലെ രോഗസാധ്യത. കോവിഡും ബ്ലഡ് ഷുഗർ നിലയും (രക്തത്തിലെ പഞ്ചസാരയുടെ അളവ്്) തമ്മിലുള്ള ബന്ധവും ഇതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് ന്യൂഡൽഹി എയിംസിലെ എൻഡോകൈ്രനോളജി ആൻഡ്…
ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു
എടവക പഞ്ചായത്ത് അഞ്ചാം വാർഡിലെ ആദിവാസി കോളനികളിൽ ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു.പ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്. ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു ദ്വാരക ആയുർവേദ ആശുപത്രി ഡോക്ടർ സിജോ…
കുട്ടികളിലെ കോവിഡ് – 19 : പ്രതിരോധവും നിയന്ത്രണവും
കുട്ടികളിലെ കോവിഡ് - 19 :
പ്രതിരോധവും നിയന്ത്രണവും
കോറോണയുടെ രണ്ടാം തരംഗത്തിൽ രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിന് കുട്ടികൾക്ക് കൊറോണ ബാധിച്ചത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളിലും…
കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ബ്ലാക്ക് ഫംഗസ് ബാധയെ അവഗണിക്കരുത്; അതീവ ജാഗ്രത…
കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പല്‍ ബാധയ്ക്കെതിരേ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം. വലിയ രോഗവ്യാപനമായി ബ്ലാക്ക് ഫംഗസ് മാറാതിരിക്കാന്‍ സ്ഥിതിഗതികള്‍ കേന്ദ്രം…
കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് സാഹചര്യത്തിനും വാക്സീനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും. കൊവിഡ് വ്യാപനത്തിൽ…
കോവിഡ് 19: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ തത്സമയ യുട്യൂബ് ചോദ്യോത്തര പരിപാടി
കോവിഡ് 19: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ // മാനന്തവാടി രൂപതയുടെ മീഡിയാ & കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റ്, റേഡിയോ മാറ്റൊലി, സെൻ്റ് ജോസഫ്സ് മിഷൻ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തത്സമയ യുട്യൂബ് ചോദ്യോത്തര പരിപാടി //…
രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: ആരോഗ്യ മന്ത്രാലയം
ഇന്ത്യയിലെ 90 ശതമാനം പ്രദേശങ്ങളിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും…
സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ ഫലം വൈകുന്നു; രോഗം പകരാന്‍ ഇടയാക്കുന്നുവെന്ന് വിദഗ്ധര്‍
സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം അനിശ്ചിതമായി വൈകുന്നു. പരിശോധന കഴിഞ്ഞ് ഒന്‍പത് ദിവസത്തോളം കഴിഞ്ഞാണ് പലയിടത്തും ഫലം വരുന്നത്. ഫലം ലഭിക്കാത്തതിനാല്‍ പലരും ക്വാറന്റീന്‍ ഉപേക്ഷിക്കുകയാണ്. ദിവസങ്ങള്‍…
സംസ്ഥാനത്ത് 10 ജില്ലകളിൽ മൂവായിരത്തിന് മുകളിൽ പ്രതിദിന കേസുകൾ; മരണനിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിൽ…
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. എറണാകുളത്തും മലപ്പുറത്തും പ്രതിദിന കേസുകളുടെ എണ്ണം 4500ലേക്ക് എത്തി നിൽക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തെ കണക്കിൽ ടെസ്റ്റ് പോസിറ്റിവിറ്റിയിൽ നേരിയ കുറവ് രേഖപ്പെടുത്തി. രണ്ടാം തരംഗത്തിൽ മരണനിരക്ക്…