കൂടിക്കാഴ്ച 21 ലേക്ക് മാറ്റി
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വാഴവറ്റ പി എച്ച് സി യില്‍ വൈകുന്നേര ഒ.പി നടത്തുന്നതിന് ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും ഒഴിവുകളിലേക്കു ജൂണ്‍ 15 ന് മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ നടത്താനിരുന്ന കൂടിക്കാഴ്ച 21 ലേക്ക് മാറ്റി. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി അന്നേദിവസം രാവിലെ 11 ന് ഹാജരാകണം. ഫോണ്‍ 04936 202418.
Comments are closed.