നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ എക്സറേ മെഷിന്‍ ഉടന്‍ സ്ഥാപിക്കും
നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ എക്സറേ മെഷിന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എ.ഗീത ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചു. സിവില്‍ ഇലക്ട്രിക് ജോലികള്‍ അടിയന്തരമായി പൂര്‍ത്തികരിച്ച് എകസറേ മെഷിന്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഡോ. സാവന്‍ സാറാ മാത്യൂ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments are closed.