ന്യൂമൻസ് കോളേജ് മാനന്തവാടി

മാനന്തവാടി
ന്യൂമൻസ് കോളേജിന്റെ അമ്പതാം വാർഷികത്തിൽ ഡിഗ്രി കോഴ്സ് കൾ കൂടാതെ ഒട്ടേറെ അതി നൂതന കോഴ്‌സുകൾ…

കേന്ദ്ര ഗവെർന്മെന്റിന്റെ സാമ്പത്തിക സഹായത്താൽ നടപ്പാക്കപെടുന്ന നൂറു ശതമാനം ജോലി സാധ്യത ഉള്ളതും 100% ഫ്രീ ആയി പഠിക്കാവുന്ന ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ കോഴ്സ് ഉൾപ്പെടെ വിവിധ കോഴ്സ് കൾ
കോഴ്സ് വിവരങ്ങൾ താഴെ കൊടുക്കുന്നു….

ഡിഗ്രി കോഴ്സ്കൾ
1. BA ENGLISH
2. BA POLITICS
3. BA HISTORY
4. BA ECONOMICS
5. B. COM
6. BBA

പ്രൊഫഷണൽ കോഴ്‌സുകൾ

1. B Voc in Radiology and imaging Technology
2. B. Voc in Dialysis Technology
3. B. Voc in Medical Laboratory Technology
4. B. Voc in Operation Theatre Technology
5. Medical Scribing

കൂടാതെ

1. IELTS
2. OET
3. UKVI
4. SPOKEN ENGLISH

കേന്ദ്ര ഗവണ്മെന്റ് സഹായത്തോടെ ഉള്ള

ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ കോഴ്സ് കളും പഠിപ്പിക്കുന്നു..
Ph:9846019186
:9605068441

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More